Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Malankara Catholic

Kollam

പ​ന്ത​പ്ലാ​വ് സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി കൂ​ദാ​ശ ന​ട​ത്തി

പ​ട്ടാ​ഴി : പ​ന്ത​പ്ലാ​വ് സെ​ന്‍റ്തോ​മ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക ഇ​ട​വ​ക​യി​ൽ പു​തി​യ​താ​യി പ​ണി​ക​ഴി​പ്പി​ച്ച പ​ള്ളി​യു​ടെ കൂ​ദാ​ശ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ മേജർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വയു​ടെ മു​ഖ്യകാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്നു.

പ്രാ​ർ​ഥ​ന​ക​ൾ കൈ​ക്കൊള്ളു​ന്ന ദൈ​വ​ത്തി​ങ്ക​ലേ​ക്ക് നോ​ക്കി ജീ​വി​ത​യാ​ത്ര മു​ന്നോ​ട്ടു ന​യി​ക്ക​ണ​മെ​ന്നും പ​ള്ളി​ക​ൾ ദൈ​വം വ​സി​ക്കു​ന്ന ഇ​ട​മാ​യി തീ​ര​ണ​മെ​ന്നും കാ​തോ​ലി​ക്കാ ബാ​വ പ​റ​ഞ്ഞു.

മാ​വേ​ലി​ക്ക​ര രൂപത ബിഷപ് ഡോ. ​മാ​ത്യൂ​സ് മാ​ർ പോ​ളി​ക്കാ​ർ​പ​സ്, തി​രു​വ​നന്ത​പു​രം അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ അ​ല​ക്സി​യോ​സ് എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. വി​കാ​രി ഫാ. ​ജോ​ർ​ജ് ഭ​ട്ട​ശേ​രി, ഭാ​ര​വാ​ഹി​ക​ളാ​യ കെ.​ജി. ജോ​ർ​ജ് അ​യി​രി​ക്കു​ഴി, റെ​ന്നി കെ. ​ജോ​സ്, അ​നീ​ഷ് ജോ​ർ​ജ്, സി​സ്റ്റ​ർ പാ​വ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Latest News

Corehub Up